(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 14.4.1954
‘അഭ്യസ്തവിദ്യരുടെയിടയിലുള്ള തൊഴിലില്ലായ്മ വര്ദ്ധിച്ചുവരുന്നകാര്യം ഇന്ത്യാഗവണ്മെന്റിനെ അസ്വസ്തമാക്കുന്നുണ്ട്.’-മന്ത്രി വി.വി ഗിരി കൗണ്‍സിലില്‍.
തൊഴിലില്ലാതെ നടക്കുന്ന അഭ്യസ്തവിദ്യരുടെ പ്രധാനലക്ഷ്യം മന്ത്രിക്കസേരകളായിരിക്കും.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍നിന്ന്)