(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍നിന്ന്) 22.08.1953
‘ന്യൂഡല്‍ഹിയില്‍ ലഭിച്ചതുപോലുള്ള ഒരു സ്വീകരണം ,ഇതിനുമുമ്പ് എനിക്ക് അനുഭവപ്പെട്ടിട്ടില്ല.’-പാക്കിസ്താന് പ്രധാനമന്ത്രി മുഹമ്മദാലി.
പരസ്പരം ലഭിക്കേണ്ട സ്വീകരണങ്ങളുടെ കാര്യത്തില്‍ നെഹുറുവും ആലിയും യോജിപ്പിലെത്തിക്കഴിഞ്ഞു; ഇനി ബാക്കി കാര്യങ്ങളേയുള്ളു.