( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 9.10.1951
രാജ്യത്തിന്റെ പുരോഗതിക്കു വിലങ്ങടിച്ചുനില്‍ക്കുന്ന വര്‍ഗീയശക്തികളോട് ഈ 62-ാം വയസ്സില്‍പോലും വാളെടുത്തു പോരാടാന്‍ എനിക്ക് അശേഷം കൂസലില്ല.-നെഹ്റു തിരു-കൊച്ചി നേതാക്കന്മാരോട്.
അങ്ങനെയാണെങ്കില്‍ ഒരു അഞ്ചെട്ടുപത്ത് ഡസന്‍ വാളുകളുമായി നെഹ്റു ഇവിടെ വന്ന് ഒരാറുമാസം താംസിച്ചാല് വേണ്ടില്ല.