( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 23.08.1989
കേരളത്തില്‍ എം.എല്‍.എ.മാരുടെ ശമ്പളവും അലവന്‍സും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബില്‍ ഉടനെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു പത്രവാര്‍ത്ത.
വാക്കൗട്ടും നീണ്ട പ്രസംഗവും ഒന്നും കൂടാതെ പാസ്സാക്കാന്‍ കഴിയുന്ന ഏക സംഗതി.