( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍നിന്നും ) 12.8.1951
ചതുരംഗക്കരുക്കള്‍ ഇങ്ങനെ നീങ്ങി നീങ്ങി ഒടുവില്‍ പനമ്പിള്ളി മന്ത്രിയായി വാണെന്നുംവരാം.-ദീപികയുടെ ഉപമുഖപ്രസംഗം.
അതോടെ രാജ്യം അറബിക്കടലില്‍ താണെന്നും വരാം!
( കത്തോലിക്കാസഭയും ദീപികയുമൊക്കെ പനമ്പിള്ളി മന്ത്രിയാകുന്നതിനെതിരായിരുന്നു.)