( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 5.3.1950
‘ ഡി.സി.സി എന്നു പറഞ്ഞാല്‍ ‘ദ്രവിച്ചു നാറിയ കോണ്‍ഗ്രസ് കമ്മിറ്റി’ എന്നാണര്‍ത്ഥം.’- പട്ടം താണുപിള്ള കരുനാഗപ്പള്ളിയില്‍.
അങ്ങനെയാണര്ത്ഥമെങ്കില് ഡി.എന്‍.സി.സി. എന്ന പേരാണ് യോജിച്ചത്. കാമരാജനാടാരുടെ ടി.എന്‍.സി.സി പോലെ.