(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂൺ 6, 1950
“രാവിലെ ചില ചായക്കടകളിലും മറ്റും ആളുകൾ എന്തു താൽപര്യത്തോടും ആവേശത്തോടുമാണ് വർത്തമാനക്കടലാസുകൾ വായിക്കുന്നത്.” – പട്ടത്തിന്റെ ഉള്ളൂർ പ്രസംഗം.
ഇതൊക്കെ കണ്ടിട്ടും താണുപിള്ളസാർ പത്രം വായിച്ചുതുടങ്ങാത്തതാണ് അത്ഭുതം!