( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 26.12.1990
കോഴിക്കോട് കളക്ട്രേറ്റിനു മുമ്പില്‍ സത്യാഗ്രഹം നടത്തിയ നിര്ദ്ദോശികളായ ജനക്കൂട്ടത്തെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് മര്‍ദ്ദിച്ചു എന്നു വാര്‍ത്ത.
പോലീസിന് മര്‍ദ്ദിക്കാന്‍ ലാത്തിമാത്രം മതി. പ്രകോപനം ആവശ്യമില്ല.