(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂൺ 17, 1987
“മുന്‍ധനകാര്യമന്ത്രിയും രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായ പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തേക്കും.” – ഡല്‍ഹി റിപ്പോര്‍ട്ട്.
സ്വിസ് ബാങ്ക് രഹസ്യങ്ങള്‍ പലതും മുഖര്ജിക്കറിയാം. അതുകൊണ്ട് പുറത്തുനിറുത്തുന്നത് നന്നല്ല.