( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 22.10.1952
ഇന്ത്യയിലുള്ളിടത്തോളം സ്വാതന്ത്ര്യം കമ്യൂണിസ്റ്റുസ്വര്ഗമായ റഷ്യയിലില്ല.- പി.റ്റി ചാക്കോയുടെ കൂട്ടിക്കല്‍ പ്രസംഗം.
ചിറക്കടവിലുള്ളിടത്തോളം സ്വാതന്ത്ര്യം കോട്ടയത്തുണ്ടോ കുറുപ്പേ!
( ചിറക്കടവ് ചാക്കോയുടെ ജന്മദേശമായിരുന്നു.)