( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 03.09.1986
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി നേരിട്ടു സംസാരുക്കാവുന്ന ഒരു ഹോട്ട്ലൈന്‍ മുഖ്യമന്ത്രി കരുണാകരന്റെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചിരിക്കുന്നു.
ഇനി രാജീവിന് സുഖമായി ഉറങ്ങാമെന്നു കരുതേണ്ട.