( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 21.7.1962
അടുത്ത കൊല്ലത്തെ വെള്ളപ്പൊക്കത്തിനു മുമ്പായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള റോഡില്‍ താണഭാഗങ്ങള് വെള്ളം കയറാത്തവിധം ഉയര്‍ത്തുന്നതാണെന്ന് ഒരു പി.ഡബ്ലിയു.ഡി. വക്താവ് പ്രസ്താവിച്ചിരിക്കുന്നു.
സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകാതെ കിടക്കുന്ന ഫയലുകള്‍ വാരിയിട്ടാല്‍ ഇത്രയും റോഡ് പോങ്ങിക്കിട്ടും.