(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മെയ് 29, 1952
“മധ്യപ്രദേശത്തെ മുന്‍ മന്ത്രി പണ്ഡിറ്റ് ഡി.പി.മിശ്ര ഇന്ത്യന്‍ സോഷ്യലിസ്റ്റുപാര്ട്ടിയില് ചേര്‍ന്നിരിക്കുന്നു.” – വാര്‍ത്ത .
ഭാവിയിലെ ചരിത്രകാരന്മാര് സോഷ്യലിസ്റ്റുപാര്ട്ടിയെപ്പറ്റി എഴുതുന്നത് മുന്‍ മന്ത്രിമാരുടെ പാര്‍ട്ടി എന്നായിരിക്കും.