( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍നിന്ന് ) 31.5.1950
തിരു-കൊച്ചി സോഷ്യലിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകസമിതി ശ്രീ പട്ടം താണുപിള്ളയെ സോഷ്യലിസ്റ്റുപാര്ട്ടിയില് ചേരാന്‍ അനുവദിച്ചിരിക്കുന്നു.
പട്ടത്തിന്റെ വാലും തലയും ഇല്ലാത്ത പ്രസംഗങ്ങള്‍ സോഷ്യലിസ്റ്റുപാര്ട്ടിയെ ആകര്‍ഷിച്ചുകാണും.