( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 5.08.1950
ഈ സംസ്ഥാനത്തിന്റെ പേര് മേലാല്‍ ‘സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍- കൊച്ചിന്’ എന്നായിരിക്കുമെന്ന് ഒരു ഗവ. വിജ്ഞാപനത്തില്‍ കാണുന്നു.
പേര് കൂടക്കൂടെ മാറ്റുന്നതിനു തരക്കേടില്ല. പക്ഷേ, ഓരോ പേരും കുറഞ്ഞതു മൂന്നുമാസമെങ്കിലും നിലവിലിരിക്കേണ്ടതാണ്.