“ഗാന്ധിജി വിഭാവനംചെയ്ത സ്വരാജ് എത്രയുംവേഗം എങ്ങനെ സാക്ഷാത്കരിക്കാമെന്നതാണ് പ്രശനം.” – ദേശബന്ധുവിന്റെ മുഖപ്രസംഗം.
ശങ്കുണ്ണിപ്പിള്ള വിഭാവനംചെയ്ത ‘സ്വരാജ്’ പല വഴികളില്‍കൂടിയും സാക്ഷാത്കരിച്ചുകഴിഞ്ഞിട്ടുണ്ട്.
(ദേശബന്ധു പത്രത്തിന്റെ ഉടമയായിരുന്ന കെ. എന്‍. ശങ്കുണ്ണിപ്പിള്ളയുടേതായിരുന്നു സ്വരാജ് ബസ് സര്‍വീസ്.)