(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഒക്ടോബർ 15, 1951
“ഇന്നു റഷ്യന്‍ സാഹിത്യത്തിന് കലാമൂല്യം തീരെ ഇല്ലാതായിരിക്കുന്നു. കലാപരമായ അധ:പതനം പൊതുവെ ഉണ്ടായിട്ടുണ്ട്.” – തകഴിയുടെ സാഹിത്യ പരിഷത്തില്‍.
റഷ്യന്‍ സാഹിത്യകാരന്മാര് തകഴിയുടെ ഉപദേശാനുസരണം പ്രവര്‍ത്തിച്ചാല്‍ റഷ്യന്‍ സാഹിത്യം നല്ലനിലയിലെത്തിച്ചേര്ന്നേക്കും.