( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 21.03.1964
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന രണ്ടുമുഖ്യ പ്രശ്നങ്ങള്‍ ജനസാന്ദ്രതയും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയുമാണ്.-മുഖ്യമന്ത്രി ഷൊര്‍ണ്ണൂരില്‍
സത്യത്തില്‍ കേരളം ഇന്ന് ഒരൊറ്റ പ്രശ്നത്തെ മാത്രമേ അഭിമുഖീകരിക്കുന്നുള്ളു- കോണ്‍ഗ്രസുകാരുടെ തമ്മില്‍ത്തല്ല്.