“അദ്ധ്യാത്മരാമായണം എഴുതിയ എഴുത്തച്ഛന് ബുദ്ധിയുടെ മന്ദത തീര്‍ക്കാന്‍ മദ്യം ഉപയോഗിച്ചിരുന്നതായി ഐതീഹ്യമുണ്ട്.” – മന്ത്രി അച്യുതന് നിയമസഭയില്‍.
ഈ ഐതീഹ്യം ശരിയെങ്കില്‍ ഇന്നത്തെ നമ്മുടെ സാഹിത്യകാരന്മാരില് പലരും തുഞ്ചത്താചാര്യന്റെ അരുമശിഷ്യന്മാരാണ്.
(അച്യുതന്- കെ ടി അച്യുതന്)
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മാർച്ച് 13, 1963