( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 12.4.1951
‘ കുടില്‍ വ്യവസായം അഭിവൃദ്ധിപ്പെട്ടാല്‍ രാഷ്ട്രീയമായ കുഴപ്പങ്ങള്‍ക്കെല്ലാം ഒട്ടൊക്കെ പരിഹാരം ഉണ്ടാകും.’-ടി.എം. വര്‍ഗീസ്.
കുടില്‍ വ്യവസായത്തിന്റെ കുറവുകൊണ്ടുള്ള കുഴപ്പങ്ങളാണ് ഇവിടെ കാണുന്നതെല്ലാം! വര്‍ഗീസ് പറഞ്ഞിരിക്കുന്നത് സത്യമാണെങ്കില്‍ ആദ്യമായി കുടില്‍ വ്യവസായം തുടങ്ങേണ്ട ആള് വര്ഗീസ്തന്നെയാണ്.