ഓരോ എം.എല്‍.എ.യ്ക്കും ഓരോ ബസ്സ് അനുവദിക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് മന്ത്രി ബാലകൃഷ്ണപിള്ള നിയമസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു.
മന്ത്രി പിള്ള കേന്ദ്രത്തില്‍ റെയില്വേമന്ത്രിയാകുന്നകാലത്ത് ഓരോ എം.പി.ക്കും ഓരോ തീവണ്ടി കിട്ടും.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മാർച്ച് 2, 1994