( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 08.01.1986
യശശ്ശരീരനായ പനമ്പിള്ളി ഗോവിന്ദമേനോന് സര്‍വകലാവല്ലഭനായിരുന്നു. അദ്ദേഹത്തോടൊപ്പം മുപ്പതു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്കു ലഭിച്ചു.- കെ. കരുണാകരന്
‘അങ്ങനെ ഞാനും സര്‍വകലാവല്ലഭനായി’ എന്നുകൂടി പറയാമായിരുന്നു.