(ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 10.7.1992
ഐക്യമുന്നണി സര്‍ക്കാരിനു ഭരിക്കാന്‍ എന്തവകാശമാണെന്നു വി.എസ്. അച്യുതാനന്ദന്.
ചോദ്യത്തില്‍ കുറച്ച് കുഴപ്പമുണ്ട്. ഭരിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്ക്കുമ്പോള് ഇറങ്ങിപ്പോയതാണ് നായനാരും അച്യുതാനന്ദനുംകൂടി. അക്കാലത്തെ കഥയാവും ഇപ്പോള്‍ ഓര്‍മയിലെത്തിയത്.