( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 19.8.1962
മദ്യപിച്ചതായി സംശയിക്കപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്നതിനു വനിതാ ഡോക്ടര്‍മാരെ നിയോഗിക്കാന്‍ കേരള ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നു.
മദ്യപിച്ച സ്ത്രീകള്‍ ആരാണ് തങ്ങളെ പരിശോധിച്ചതെന്നറിയാന് പോകുന്നില്ല. പിന്നെ എന്തിനാണ് പാവപ്പെട്ട പുരുഷ ഡോക്ടര്‍മാരുടെ അവകാശത്തിന്മേല് ഗവണ്മെന്റ് കൈവെക്കുന്നത്.