‘ജീവനക്കാര്‍ വീട്ടിലിരുന്ന് ഓഫീസ്ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു ‘ഹൈടെക് പദ്ദതി’ ക്ക് അമേരിക്കന്‍ ഗവണ്മെന്റ് രൂപംനല്കി കഴിഞ്ഞു.’ വാഷിങ്ടണ്‍ റിപ്പോര്‍ട്ട്.
ഇത് എത്രെയോ മുമ്പുതന്നെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടപ്പായിക്കഴിഞ്ഞിട്ടുണ്ട്.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മെയ്, 9, 1990