(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഫെബ്രുവരി 28, 1950
“കൂടുതൽ ചിരിയും കൂടുതൽ ഫലിതമനോഭാവവും ഇന്നത്തെ ലോകത്തിനാവശ്യമാണ്.” – പോപ്പിന്റെ ഒരു പ്രസ്താവന.
കത്തോലിക്കരെല്ലാം വൈകുനേരത്തെ കൊന്തനമസ്കാരം കഴിഞ്ഞാലുടനെ ‘കറുപ്പും വെളുപ്പും’ വായിച്ചുകൊള്ളണമെന്ന് സാരം.