ഏതാനും ദിവസങ്ങളായി തിരുവിതാംകൂറിലെ ദിനപത്രങ്ങളിൽ കണ്ടു കൊണ്ടിരിക്കുന്ന റിപോർട്ടുകൾ ശരിയാണെങ്കിൽ…”ശ്രീ പട്ടത്തിന്റെ ഒരു പ്രസ്താവനയുടെ ആരംഭം.
താണുപിള്ളസാറും പത്രം വായിക്കാൻ തുടങ്ങിയതിലാണ്, എനിക്ക് സന്തോഷം.
(പത്രങ്ങളുടെ ശത്രുവും പത്രം വായിക്കാത്ത നേതാവുമായിട്ടാണ് പട്ടംതാണുപിള്ള പരക്കെ അറിയപ്പെട്ടിരുന്നത്.)