ഈ ‘പരസ്യരോഗം’പടര്‍ന്നുപിടിച്ചത് ഏതാണ്ട് 1970-നു ശേഷമാണ് എന്നു തോന്നുന്നു. റീത്ത് വയ്ക്കുന്നവരുടെ പേര് പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയതോടെ രോഗം വര്‍ദ്ധിച്ചുവെന്നു പറയാം.... Read more
സാമ്പത്തികം എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ധരിച്ചുവച്ചിരുന്നതു ദാമ്പത്തികം എന്നാണുപോലും. നാല്പതു വര്‍ഷത്തിനപ്പുറത്തെ കഥയാണിത്. ഇന്നത്തെ അവസ്ഥ എന്താണ്? മാറ്റം മുന്നോട്ടോ പിന്നോട്ടോ! (‘കാലത്തിന്റ... Read more
സൈക്കിള്ചെയിനും കത്തിയുമൊന്നും ഏന്തിനടക്കേണ്ടവരല്ല വിദ്യാര്‍ത്ഥികള്‍. 21-ാം നൂറ്റാണ്ടില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാദ്ധ്യസ്ഥരായ പൗരന്മാരായി നമ്മുടെ കുട്ടികളെ വളര്‍ത്തുക.... Read more
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 30-6-1991 കേരളത്തില്‍ ഒരു 19 അംഗ മന്ത്രിസഭയ്ക്കു രൂപം നല്കിയിരിക്കുന്നു. ആദ്യം ആറുപേരുണ്ടായി. നാലഞ്ച്ദിവസം കഴിഞ്ഞപ്പോള്‍ അതു പത്തായി. ഇനി രണ്ടുദിവസത്തിനകം അ... Read more
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) കഴിഞ്ഞ ബുധനും വ്യാഴവും തിരുവനന്തപുരത്തായിരുന്നു ഞാന്‍. ആദ്യദിവസം, സി. കേശവന് സ്മാരകകമ്മിറ്റി. ജൂലൈ ഏഴ്, അദ്ദേഹ ത്തിന്റെ 21-ാം ചരമവാര്‍ഷിക ദിനമാണ്. അതു പ്രമ... Read more